തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ തീര്‍പ്പാക്കാതെ ലക്ഷക്കണക്കിന് ഫയലുകള്‍ കെട്ടിക്കിടക്കുന്നത് പരിഹരിക്കാന്‍ വകുപ്പു സെക്രട്ടറിമാരുടെ യോ...
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ തീര്‍പ്പാക്കാതെ ലക്ഷക്കണക്കിന് ഫയലുകള്‍ കെട്ടിക്കിടക്കുന്നത് പരിഹരിക്കാന്‍ വകുപ്പു സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചൊവ്വാഴ്ച രാവിലെയാണ് വീഡിയോ കോണ്‍ഫറന്‍സിങിലൂടെ യോഗം വിളിച്ചിരിക്കുന്നത്.
യോഗത്തില്‍ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണത്തെക്കുറിച്ചും നിലവിലെ അവസ്ഥയെക്കുറിച്ചും ബോധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഏതാണ്ട് ഒന്നര ലക്ഷത്തോളം ഫയലുകളാണ് ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഓഫീസുകളുടെ പ്രവര്‍ത്തനം നിലച്ചതാണ് നിലവിലെ സ്ഥിതിക്കു കാരണമെന്നാണ് വിലയിരുത്തല്‍.
Keywords: Secretariat, Pending files, Chief minister, Meeting

COMMENTS