ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവത്കരിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. റെയില്‍വേ രാജ്യത്തെ ജനങ്ങളുടെ ജീവ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവത്കരിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. റെയില്‍വേ രാജ്യത്തെ ജനങ്ങളുടെ ജീവനാഡിയാണെന്നും അത് തട്ടിയെടുക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്നും രാഹുല്‍ ആരോപണമുന്നയിച്ചു. നിങ്ങള്‍ക്ക് വേണ്ടത് എടുത്തുകൊള്ളാനും എന്നാല്‍ ജനങ്ങള്‍ ഇതിന് തക്കതായ മറുപടി നല്‍കുമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
റെയില്‍വേ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസിനായി കേന്ദ്രം സ്വകാര്യ കമ്പനികളെ ക്ഷണിച്ചതാണ് രാഹുലിനെ ചൊടിപ്പിച്ചത്. 109 റൂട്ടുകളില്‍ 151 ട്രെയിനുകള്‍ സര്‍വീസ് ചെയ്യാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഇതിനായി 30,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ് തേടുന്നതെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കുന്നു.
Keywords: Indian railway, Privatisation, Rahul Gandhi

COMMENTS