കൊച്ചി: സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്നു മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാനൊരുങ്ങി സ്വകാര്യ ബസുടമകള്‍. വന്‍ നഷ്ടത്തിലായതിനാലാണ് ഇത്തരമൊരു തീരുമാ...
കൊച്ചി: സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്നു മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാനൊരുങ്ങി സ്വകാര്യ ബസുടമകള്‍. വന്‍ നഷ്ടത്തിലായതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് ബസുടകളുടെ സംയുക്ത സമിതി വ്യക്തമാക്കി.
വര്‍ദ്ധിച്ചു വരുന്ന ഡീസല്‍ നിരക്കും കോവിഡ് വ്യാപനം മൂലമുള്ള കണ്ടെയിന്‍മെന്റ് സോണുകളുടെ വര്‍ദ്ധനവും കനത്ത തിരിച്ചടിയായെന്ന് ബസുടമകള്‍ വ്യക്തമാക്കി.
അതേസമയം കോവിഡ് പ്രതിസന്ധി മൂലമുള്ള കനത്ത നഷ്ടം മറികടക്കാനായി ബസുടമകളുടെ ആവശ്യപ്രകാരം ബസ് ടിക്കറ്റ് നിരക്ക് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു.
Keywords: Private bus, Service, August, Covid - 19

COMMENTS