ബംഗളൂരു: കര്‍ണ്ണാടകയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 32 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 25 നും ജൂലായ് 3 നും ഇടയില്‍ പ...
ബംഗളൂരു: കര്‍ണ്ണാടകയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 32 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 25 നും ജൂലായ് 3 നും ഇടയില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എണ്‍പതോളം വിദ്യാര്‍ത്ഥികളെ ക്വാറന്റൈനിലാക്കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരീക്ഷ നടത്തിയതെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.
ക്ലാസ് മുറികള്‍ അണുവിമുക്തമാക്കിയിരുന്നെന്നും തെര്‍മല്‍ സ്‌ക്രീനിങ്ങിനു ശേഷമാണ് കുട്ടികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിച്ചതെന്നും കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നു വരുന്നവരെയും മറ്റ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെയും പ്രത്യേകം മുറികളിലാക്കിയിരുന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി.
കണ്ടെയിന്‍മെന്റ് സോണുകളിലുള്ള നിരവധി കുട്ടികള്‍ക്ക് പരീക്ഷ എഴുതുവാന്‍ സാധിച്ചിരുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Keywords: Karnataka, Corona, SSLC Examination

COMMENTS