തിരുവനന്തപുരം: ജീവനക്കാര്‍ക്ക് കോവിഡ് - 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ വി.എസ്.എസ്.സിയിലെ എല്ലാ ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കണമ...
ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ വി.എസ്.എസ്.സിയില്‍ തന്നെ ക്വാറന്റൈനിലാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
തലസ്ഥാനം അതീവ ജാഗ്രത പാലിക്കണമെന്നും ആന്റിജെന്‍ ടെസ്റ്റ് ബ്ലോക്ക് തലത്തില്‍ നടത്തണമെന്നും മന്ത്രി അറിയിച്ചു. കോവിഡ് ചട്ടങ്ങള്‍ പാലിക്കാത്ത കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും പതിനെട്ട് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Minister Kadakampally Surendran, VSSC, Covid - 19
COMMENTS