തിരുവനന്തപുരം: കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. ഓഫീസ് ജീവനക്കാരന...
തിരുവനന്തപുരം: കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. ഓഫീസ് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതോടെയാണ് നടപടി.
ഇതോടെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ഉള്‍പ്പെടെ ആറോളം പേര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇവര്‍ ആറുപേരും സ്ഥിരമായി ഓഫീസില്‍ എത്താറുള്ളവരാണ്. ഇന്നലെയാണ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്.
തലസ്ഥാനത്ത് സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. സമ്പര്‍ക്കത്തിലൂടെ നിരവധിപ്പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രതിസന്ധി തുടരുകയാണ്. തലസ്ഥാനത്തെ തീരദേശമേഖലകളില്‍ സമൂഹവ്യാപനമുണ്ടായ സാഹചര്യത്തില്‍ ഇവിടെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍ വന്നിരിക്കുകയാണ്.
Keywords: Covid - 19, DYFI state committee office, Closed

COMMENTS