ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഐ.എം.എ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് തലവന്‍ ഡോ...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഐ.എം.എ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് തലവന്‍ ഡോ.വി.കെ മോംഗയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് ഓരോ ദിവസവും 30,000 എന്ന കണക്കില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക് മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിന് നിരവധി ഘടകങ്ങള്‍ ഉണ്ടെന്നും ഇപ്പോള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് സമൂഹവ്യാപനമാണ് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആവര്‍ത്തിച്ചുള്ള വെളിപ്പെടുത്തല്‍.

Keywords: Covid - 19, Community spread, IMA
COMMENTS