ബെയ്ജിങ്: ചൈനീസ് കമ്പനികള്‍ക്കെതിരെയുള്ള ഇന്ത്യയുടെ നടപടി അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ചൈന. ലഡാക്ക് സംഘര്‍ഷം നടന്നതിനെ തുടര്‍ന്ന് 59 ച...
ബെയ്ജിങ്: ചൈനീസ് കമ്പനികള്‍ക്കെതിരെയുള്ള ഇന്ത്യയുടെ നടപടി അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ചൈന. ലഡാക്ക് സംഘര്‍ഷം നടന്നതിനെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു.
ഇതിനോടു പ്രതികരിക്കവേയാണ് തങ്ങള്‍ക്കെതിരെ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ തിരുത്തണമെന്ന ആവശ്യവുമായി ചൈനീസ് വാണിജ്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയുടെ ഉല്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമൊന്നും തങ്ങള്‍ ഒരു തരത്തിലുമുള്ള നിയന്ത്രണവും വച്ചിട്ടില്ലെന്നും ഇന്ത്യയുടെ നടപടി വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ നിയമങ്ങള്‍ക്ക് എതിരാണെന്നും ചൈന പ്രതികരിച്ചു.
Keywords: India, China, Action against Chinese companies

COMMENTS