ന്യൂഡല്‍ഹി : പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം സിബിഎസ്ഇ പ്രഖ്യാപിച്ചു. പരീക്ഷാഫലം www.cbseresults.nic.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. 88.78 ആണ്...
ന്യൂഡല്‍ഹി : പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം സിബിഎസ്ഇ പ്രഖ്യാപിച്ചു. പരീക്ഷാഫലം www.cbseresults.nic.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
88.78 ആണ് രാജ്യത്തെ വിജയ ശതമാനം. മന് വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചര ശതമാനം കൂടുതലാണ് വിജയം. തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിജയം, 97.67 ശതമാനം.
നിശ്ചയിച്ചിരുന്നതിലും രണ്ടു ദിവസം മുന്‍പേയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനം നിമിത്തം പൂര്‍ത്തിയാക്കാനാവാതെ പോയ പരീക്ഷകള്‍ ഉപേക്ഷിച്ചിരുന്നു.
ജാലായ് 15ന് ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ നേരത്തേ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
Keywords: CBSE, 12th Result, India, Examination
COMMENTS