തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആയിരം കടന്നു കുതിക്കുന്നു. ഇന്ന് സംസ്ഥാനത്ത് 1038 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഇവരി...
തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആയിരം കടന്നു കുതിക്കുന്നു. ഇന്ന് സംസ്ഥാനത്ത് 1038 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഇവരില്‍ 785 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.
ഇന്നത്തെ രോഗികളില്‍ 57 പേരുടെ സമ്പര്‍ക്ക ഉറവിടം കണ്ടെത്താനായില്ല. ഒരു മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.
ചികിത്സയിലായിരുന്ന 272 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇന്ന് രോഗം ഉറപ്പായവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
ഇന്നു രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 226
കൊല്ലം 133
ആലപ്പുഴ 120
പത്തനംതിട്ട 49
കോട്ടയം 51
ഇടുക്കി 43
എറണാകുളം 92
തൃശൂര്‍ 56
പാലക്കാട് 34
മലപ്പുറം 61
കോഴിക്കോട് 25
കണ്ണൂര്‍ 43
വയനാട് 4
കാസര്‍കോട് 101
ഇന്നു രോഗം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 9
കൊല്ലം 13
പത്തനംതിട്ട 38
ആലപ്പുഴ 19
ഇടുക്കി 1
കോട്ടയം 12
എറണാകുളം 18
തൃശൂര്‍ 33
പാലക്കാട് 15
മലപ്പുറം 52
കോഴിക്കോട് 14
വയനാട് 4
കാസര്‍കോട് 43.
1,59,777 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9031 പേര്‍ ആശുപത്രികളിലാണുള്ളത്. ഇന്ന് 1164 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളത് 8818 പേരാണ്. സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 397 ആയി ഉയര്‍ന്നു.
Keywords: Covid 19, Coronavirus, Kerala, Thiruvananthapuram, Kollam
COMMENTS