തിരുവനന്തപുരം: താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകണമെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആവശ്യം അംഗീകരിച്ച് താരസംഘടന അമ്മ. ഈ വിവരം ഉ...
നിര്‍മ്മാതാക്കള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരിക്കുന്ന ഈ സാഹചര്യത്തില്‍ പ്രതിഫലം കുറയ്ക്കാന്‍ എല്ലാവരും സഹകരിക്കുമെന്നും എന്നാല്‍ എത്ര ശതമാനം പ്രതിഫലം കുറയ്ക്കണമെന്ന് സിനിമ ചിത്രീകരണത്തിന് മുന്നോടിയായി നിര്‍മ്മാതാക്കളും താരങ്ങളും ധാരണയില്‍ എത്തട്ടെ എന്നും അമ്മ കത്തിലൂടെ നിലപാട് വ്യക്തമാക്കുന്നു. അമ്മയുടെ ഈ നിലപാടിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സ്വാഗതം ചെയ്തു.
Keywords: AMMA, Remuneration, Reduce, Producers association
COMMENTS