കോട്ടയം: നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന്‍ ആശുപത്രിയില്‍. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്നാണ് സൂചന. മസ്തിഷ്‌ക ജ്വരത്തെ...
കോട്ടയം: നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന്‍ ആശുപത്രിയില്‍. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്നാണ് സൂചന.
മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ഏതാനും ദിവസം മുന്‍പാണ് അദ്ദേഹത്തെ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പിന്നീട് രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
അധ്യാപകനും നാടക പ്രവര്‍ത്തകനുമായിരുന്ന പി.ബാലചന്ദ്രന്‍ പിന്നീട് സംവിധായകന്‍, തിരക്കഥാ രചയിതാവ്, അഭിനേതാവ്, നിരൂപകന്‍ എന്നീ നിലകളില്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുറപ്പിക്കുകയായിരുന്നു.
Keywords: Actor P.Balachandran, Critical stage, Hospital

COMMENTS