തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 706 പേര്‍ സമ്പര്‍ക്ക രോഗികളാണ്. ചികിത്സയിലായിരുന്ന...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 706 പേര്‍ സമ്പര്‍ക്ക രോഗികളാണ്. ചികിത്സയിലായിരുന്ന 641 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 706 പേര്‍ സമ്പര്‍ക്ക രോഗികളാണ്. ചികിത്സയിലായിരുന്ന 641 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന കുട്ടി ഹസ്സന്‍ (67) മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 68 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ഇന്നു രോഗികളായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 213 (198)
മലപ്പുറം 87 (52)
കൊല്ലം 84 (77)
എറണാകുളം 83 (58)
കോഴിക്കോട് 67 (60)
പത്തനംതിട്ട 54 (39)
പാലക്കാട് 49 (18)
കാസര്‍കോട് 49 (32)
വയനാട് 43 (43)
കണ്ണൂര്‍ 42 (22)
ആലപ്പുഴ 38 (33)
ഇടുക്കി 34 (25)
തൃശൂര്‍ 31 (22)
കോട്ടയം 29 (27).
30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം പിടിപെട്ടു. ഇവരില്‍ തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വീതമാണ് രോഗം പിടിപെട്ടത്. എറണാകുളം ജില്ലയിലെ ആറും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കാസര്‍കോടു ജില്ലകളിലെ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയിലെ രണ്ടു കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാരനും രോഗം ബാധിച്ചു.
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
കൊല്ലം 146
തിരുവനന്തപുരം 126
എറണാകുളം 58
തൃശൂര്‍ 56
പത്തനംതിട്ട 41
കാസര്‍ഗോഡ് 36
ആലപ്പുഴ 35
മലപ്പുറം 34
കോഴിക്കോട് 30
കോട്ടയം 28
ഇടുക്കി 20
പാലക്കാട് 19
വയനാട് 9
കണ്ണൂര്‍ 3
ചികിത്സയിലുള്ളവര്‍ : 10,350ഇതുവരെ രോഗമുക്തി നേടിയവര്‍ : 11,369നിരീക്ഷണത്തിലുള്ളവര്‍ : 1,47,132വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുള്ളവര്‍: 1,37,075ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍: 10,057ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍: 1475.ആകെ ഹോട്ട് സ്പോട്ടുകള്‍: 492പുതിയ ഹോട്ട് സ്പോട്ടുകള്‍: 19
പുതിയ ഹോട്ട് സ്‌പോട്ടുകള്‍
പത്തനംതിട്ട ജില്ല
കോട്ടങ്ങല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 5, 6, 7 ,8, 9), കോയ്പ്പുറം (17), എഴുമറ്റൂര്‍ (1), മലയാലപ്പുഴ (12), വെച്ചൂച്ചിറ (11), കുന്നന്താനം (11).
എറണാകുളം ജില്ല
കുന്നത്തുനാട് (2, 3, 12), മാറടി (4), പിണ്ടിമന (8), വരപ്പെട്ടി (8), പള്ളിപ്പുറം (5).
തൃശൂര്‍ ജില്ല
കുന്ദംകുളം മുനിസിപ്പാലിറ്റി (21), ചാഴൂര്‍ (3
കോട്ടയം ജില്ല
നീണ്ടൂര്‍ (8), കാണക്കാരി (10)
കോഴിക്കോട് ജില്ല
കൊടുവള്ളി മുനിസിപ്പാലിറ്റി (15, 25, 28, 29, 30), ചേറോട് (4, 10, 12, 20)
ആലപ്പുഴ ജില്ല
വിയപുരം (9), ചെറിയനാട് (8).
ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവായ പ്രദേശങ്ങള്‍
എറണാകുളം ജില്ല
മുളവുകാട് (വാര്‍ഡ് 3), പിറവം മുനിസിപ്പാലിറ്റി (17), പൈങ്ങോട്ടൂര്‍ (5), രായമംഗലം (13, 14), പല്ലാരിമംഗലം (9), മുളന്തുരുത്തി (7)
ആലപ്പുഴ ജില്ല
തൈക്കാട്ടുശേരി (എല്ലാ വാര്‍ഡുകളും), പെരുംപാലം (എല്ലാ വാര്‍ഡുകളും), കഞ്ഞിക്കുഴി (എല്ലാ വാര്‍ഡുകളും), പനവള്ളി (എല്ലാ വാര്‍ഡുകളും)
പത്തനംതിട്ട ജില്ല
ചെന്നീര്‍ക്കര (4), നാരങ്ങാനം (4)
കോഴിക്കോട് ജില്ല
ചെങ്ങോട്ടുകാവ് (17).
Keywords: In Kerala today, 903 people have been diagnosed with the Covid-19 virus. Of these, 706 are contact patients. The test results of 641 patients were negative.
Keywords: Kerala, Covid-19, Viru, Contact patients, Negative,Coronavirus
COMMENTS