കൊല്ലം: അഞ്ചലില്‍ ഉത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതിയും ഉത്രയുടെ ഭര്‍ത്താവുമായ സൂരജിന്റെ കസ്റ്റഡി നാലു ദിവസത്തേക്കു കൂടി നീട്ടി. അത...
കൊല്ലം: അഞ്ചലില്‍ ഉത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതിയും ഉത്രയുടെ ഭര്‍ത്താവുമായ സൂരജിന്റെ കസ്റ്റഡി നാലു ദിവസത്തേക്കു കൂടി നീട്ടി. അതേസമയം കേസില്‍ അറസ്റ്റിലായ മറ്റൊരു പ്രതി പാമ്പു പിടുത്തക്കാരന്‍ സുരേഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അതേസമയം കേസില്‍ സൂരജിന്റെ കുടുംബാംഗങ്ങളുടെ പങ്കിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുകയാണ് അന്വേഷണസംഘം. ഇതിന്റെ ഭാഗമായി സൂരജിന്റെ പിതാവും പൊലീസ് കസ്റ്റഡിയിലാണ്. അമ്മയെയും സഹോദരിയെയും നാളെ വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യും.
Keywords: Uthra murder case, Kollam, Custody, Police

COMMENTS