പാലക്കാട്: കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിന്റെ പേരില്‍ വി.കെ. ശ്രീകണ്ഠന്‍ എംപിയും ഷാഫി പറമ്പില്‍ എ...
പാലക്കാട്: കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിന്റെ പേരില്‍ വി.കെ. ശ്രീകണ്ഠന്‍ എംപിയും ഷാഫി പറമ്പില്‍ എംഎല്‍എയും ക്വാറന്റൈനില്‍.
ജില്ലാ മെഡിക്കല്‍ ബോര്‍ഡാണ് ഇവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചത്.
ഇവരെ കൂടാതെ, പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട്, ഡിഎംഒ എന്നിവരും ഹോം ക്വാറന്റൈനിലാണ്.
കോവിഡ് രോഗിയുമായി വാളയാര്‍ അതിര്‍ത്തിയില്‍ വച്ചു സമ്പര്‍ക്കത്തിലായതിനും ശ്രീകണ്ഠനും ഷാഫിയും നേരത്തേ ക്വാറന്റൈനില്‍ പോയിരുന്നു.
Keywords: Shafi Parambil. VK Sreekantan, MP, MLA, Covid 19, Palakkadu
COMMENTS