തിരുവനന്തപുരം: കോവിഡ് - 19 വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ വിദേശത്തുനിന്നും നാട്ടിലെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒഴി...
തിരുവനന്തപുരം: കോവിഡ് - 19 വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ വിദേശത്തുനിന്നും നാട്ടിലെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒഴിവാക്കി സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.
ഇനി മുതല്‍ വിദേശത്തു നിന്നും എത്തുന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നാണ് ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ്. പെയ്ഡ് ക്വാറന്റീന്‍ ആവശ്യമുള്ളവര്‍ക്ക് അതാകാമെന്നും പണമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയാമെന്നും ഉത്തരവിലുണ്ട്.
Keywords: Gulf returnees, Quarantine fecility, Stop, Government

COMMENTS