മാഹി: പുതുച്ചേരിയില്‍ കോവിഡ് രോഗിയുടെ മൃതദേഹം സ്ട്രച്ചറില്‍ നിന്ന് കുഴിയിലേക്ക് വലിച്ചെറിഞ്ഞ ശേഷം സ്ഥലംവിട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഗവര...
മാഹി: പുതുച്ചേരിയില്‍ കോവിഡ് രോഗിയുടെ മൃതദേഹം സ്ട്രച്ചറില്‍ നിന്ന് കുഴിയിലേക്ക് വലിച്ചെറിഞ്ഞ ശേഷം സ്ഥലംവിട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഗവര്‍ണ്ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്.
ചെന്നൈയില്‍ നിന്ന് പുതുച്ചേരിയിലെത്തി നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി മരണമടഞ്ഞ ജ്യോതി മുത്തു (47) വിന്റെ മൃതദേഹത്തോടാണ് ആരോഗ്യപ്രവര്‍ത്തകര്‍ അനാദരവ് കാട്ടിയതായി വിവാദമുയര്‍ന്നിരിക്കുന്നത്.
മരിച്ചതിനു ശേഷം സ്രവ പരിശോധന നടത്തിയപ്പോഴാണ് ഇയാള്‍ കോവിഡ് രോഗിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മൃതദേഹം കുഴിയിലേക്ക് സ്ട്രച്ചറില്‍ നിന്ന് വലിച്ചെറിയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.
സംഭവം വിവാദമായതോടെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
Keywords: Puthuchery, Deadbody, Covid patient, Action against health workers

COMMENTS