കണ്ണൂര്‍: കൊറോണ വൈറസ് ബാധിച്ചു ചികിത്സയിലായിരുന്ന കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ 70കാരന്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊറോണ മരണസംഖ്യ 18 ആയി. പയഞ...
കണ്ണൂര്‍: കൊറോണ വൈറസ് ബാധിച്ചു ചികിത്സയിലായിരുന്ന കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ 70കാരന്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊറോണ മരണസംഖ്യ 18 ആയി.
പയഞ്ചേരിമുക്കിലെ പി. കെ മുഹമ്മദ് (അര്‍ച്ചന മുഹമ്മദ്) പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റുന്നതിനിടെയാണ് മരിച്ചത്.
ഇദ്ദേഹം മസ്‌കറ്റില്‍ നിന്നാണ് നാട്ടിലെത്തിയത്. ഇദ്ദേഹത്തിന്റെ മകനും നേരത്തേ കോവിഡ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.
Keywords: Kerala, Coronavirus, Covid 19, P.K Muhammed
COMMENTS