തിരുവനന്തപുരം: നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ മകനും നടനുമായ നിഖില്‍ രഞ്ജി പണിക്കര്‍ വിവാഹിതനായി. ചെങ്ങന്നൂര്‍ സ്വദേ...
തിരുവനന്തപുരം: നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ മകനും നടനുമായ നിഖില്‍ രഞ്ജി പണിക്കര്‍ വിവാഹിതനായി. ചെങ്ങന്നൂര്‍ സ്വദേശിനി മേഘ ശ്രീകുമാറാണ് വധു. ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നിഖിലും വളര്‍ന്നുവരുന്ന നടനാണ്. കിരണ്‍ ജി നാഥ് സംവിധാനം ചെയ്യുന്ന കലാമണ്ഡലം ഹൈദരാലിയുടെ ജീവിതകഥ ആസ്പദമായുള്ള ചിത്രത്തില്‍ ഹൈദരാലിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് നിഖിലാണ്.
Keywords: Nikhil Renji Panicker, Marriage, Today, Pathanamthitta

COMMENTS