തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 108 ആയി. ഇതോടെ ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 108 ആയി. ഇതോടെ ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത്.
കൊല്ലം - 19, തൃശൂര്‍ - 16, മലപ്പുറം, കണ്ണൂര്‍ - 12, പാലക്കാട് - 11, കാസര്‍ഗോട് - 10, പത്തനംതിട്ട - 9, ആലപ്പുഴ, കോഴിക്കോട് - 4, തിരുവനന്തപുരം, ഇടുക്കി, എറണാകുളം - 3, കോട്ടയം - 2 എന്നിങ്ങനെയാണ് ഇന്നത്തെ രോഗികളുടെ കണക്ക്.
അതേസമയം അന്‍പതുപേര്‍ ഇന്ന് കോവിഡ് മുക്തരായിട്ടുണ്ട്. പാലക്കാട് - 30, കോഴിക്കോട് - 7, എറണാകുളം - 6, കണ്ണൂര്‍ - 5, ഇടുക്കി , കാസര്‍ഗോഡ് ഒന്നു വീതം രോഗികളുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവായത്.
ഇന്നു രാവിലെ കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ഹംസക്കോയ (61) മരിച്ചിരുന്നു. ഇതോടെ ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനഞ്ചായി.
Keywords: Covid - 19, Number, Today, 108

COMMENTS