മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ കാന്റീന്‍ പരിസരത്ത് ഉപയോഗിച്ച പിപിഇ കിറ്റുകള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. ഉപയോഗി...
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ കാന്റീന്‍ പരിസരത്ത് ഉപയോഗിച്ച പിപിഇ കിറ്റുകള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. ഉപയോഗിച്ചതിനു ശേഷം കൃത്യമായി സംസ്‌കരിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശമുള്ളപ്പോഴാണ് ഇത്തരത്തില്‍ ഇവിടെ വന്‍ സുരക്ഷാ വീഴ്ച നടത്തിയിരിക്കുന്നത്.
ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ബസ് ജീവനക്കാര്‍, യാത്രക്കാര്‍, വിമാനത്താവള ജീവനക്കാര്‍ തുടങ്ങി എല്ലാവരും പിപിഇ കിറ്റുകള്‍ ഉപയോഗിക്കുന്നവരാണ്. ഇവിടെ ചവറ്റുകുട്ടകളെല്ലാം പിപിഇ കിറ്റുകളാല്‍ നിറഞ്ഞിരിക്കുന്നതായാണ് വിവരം.
ശനിയാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അന്‍പതോളം ഉദ്യോഗസ്ഥരെ ക്വാറന്റൈനിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വന്‍തോതില്‍ രോഗം പടരാന്‍ സാധ്യതയുള്ള തരത്തില്‍ പിപിഇ കിറ്റുകള്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
Keywords: Karipur airport, Used PPE kits, Covid - 19,

COMMENTS