ന്യൂയോര്‍ക്ക്: ഹോളിവുഡ് സംവിധായകന്‍ ജോയല്‍ ഷുമാക്കര്‍ (80) അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്ന ഷുമാക്കര്‍ ഒരു വര്‍ഷത്തോളമായി ചികിത്സയിലായി...
ന്യൂയോര്‍ക്ക്: ഹോളിവുഡ് സംവിധായകന്‍ ജോയല്‍ ഷുമാക്കര്‍ (80) അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്ന ഷുമാക്കര്‍ ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ ന്യൂയോര്‍ക്ക് സിറ്റിയില്‍ വച്ചാണ് അന്ത്യം. ബാറ്റ്മാന്‍ സീരീസിലെ രണ്ട് സിനിമകളടക്കം നിരവധി ഹിറ്റ് ഹോളിവുഡ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ഷുമാക്കര്‍.
ദ ഇന്‍ക്രെഡിബിള്‍ ഷ്രിങ്കിങ് വുമണ്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ അദ്ദേഹം സെയ്ന്റ് എല്‍മോസ് ഫയര്‍, ദ ലോസ്റ്റ് ബോയ്‌സ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
ബാറ്റ്മാന്‍ ഫോര്‍ എവര്‍, ബാറ്റ്മാന്‍ ആന്‍ഡ് റോബിന്‍ തുടങ്ങിയ ബാറ്റ്മാന്‍ സീരീസ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷുമാക്കര്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം ട്രെസ്പാസ് ആണ്.
Keywords: Joel Schumacher, Hollywood director, Passed away

COMMENTS