തിരുവനന്തപുരം: പ്രവാസികളെ അതിഥി തൊഴിലാളികളായി കാണാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്റൈന്‍ നല്‍കാനാവി...
തിരുവനന്തപുരം: പ്രവാസികളെ അതിഥി തൊഴിലാളികളായി കാണാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്റൈന്‍ നല്‍കാനാവില്ലെന്നും അവര്‍ വീടുകളിലേക്കോ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കോ പോകണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതിഥി തൊഴിലാളികള്‍ക്ക് കോടതി നിര്‍ദ്ദേശിച്ച ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ നല്‍കാനാവില്ലെന്ന സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രവാസി സംഘടനാ പ്രതിനിധികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് പ്രവാസികളെ അതിഥി തൊഴിലാളികളായി പരിഗണിക്കാനാവില്ലേയെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിക്കുകയായിരുന്നു. ഇതിനുള്ള മറുപടിയായാണ് സര്‍ക്കാര്‍ പ്രവാസികളെ അതിഥി തൊഴിലാളികളായി കാണാനാകില്ലെന്ന് അറിയിച്ചത്.
Keywords: Highcourt, Government, Expats,

COMMENTS