ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരുമായി വീണ്ടും ഏറ്റുമുട്ടല്‍. നാലു ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ഷോപ്പിയാനിലാണ് ഏറ്...
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരുമായി വീണ്ടും ഏറ്റുമുട്ടല്‍. നാലു ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ഷോപ്പിയാനിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇതോടെ ഷോപ്പിയാനില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ നടന്ന ഏറ്റുമുട്ടലില്‍ 9 ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം ഷോപ്പിയാനിലെ റെബാന്‍ മേഖലയില്‍ സുരക്ഷാസേന നടത്തിയ തെരച്ചിലിനിടെ തീവ്രവാദികള്‍ വെടി ഉതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. തുടര്‍ന്ന് 5 ഭീകരരെ സൈന്യം വധിച്ചിരുന്നു.
ഇതിനു പിന്നാലെ പിഞ്ചോരാ മേഖലയില്‍ ഇന്നു രാവിലെ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. പ്രദേശത്ത് കൂടുതല്‍ ഭീകകരര്‍ വിവിധ ഭാഗങ്ങളില്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം തെരിച്ചില്‍ ശക്തമാക്കി.
Keywords: Jammu Kasmir, Army, terrorists, Killed

COMMENTS