ന്യൂഡല്‍ഹി: പ്രമുഖ ബംഗാളി സംവിധായകനും എഴുത്തുകാരനുമായ ബസു ചാറ്റര്‍ജി (93) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയില്‍ വച...
ന്യൂഡല്‍ഹി: പ്രമുഖ ബംഗാളി സംവിധായകനും എഴുത്തുകാരനുമായ ബസു ചാറ്റര്‍ജി (93) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. ബംഗാളിയിലും ഹിന്ദിയിലുമായി നിരവധി സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
രജനിഗന്ധ, ബാതിന് ബാതുന് മേന്‍, ഏക് രുക ഹുവ ഫൈസ്ല, ചിറ്റ് ചോര്‍ എന്നിവയാണ് ബസു ചാറ്റര്‍ജിയുടെ ശ്രദ്ധേയമായ സിനിമകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കം നിരവധി ആളുകള്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
Keywords: Bengali director, Basu chatterji, Passed away, Writter

COMMENTS