കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത കേസിലെ അഞ്ചാം പ്രതി കോടതിയില്‍ കീഴടങ്ങി. കേസിലെ അഞ്ചാം പ്രതി അബ്ദുള്‍ സലാം എറണാകുളം സെഷന്‍സ...
കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത കേസിലെ അഞ്ചാം പ്രതി കോടതിയില്‍ കീഴടങ്ങി. കേസിലെ അഞ്ചാം പ്രതി അബ്ദുള്‍ സലാം എറണാകുളം സെഷന്‍സ് കോടതിയില്‍ അഭിഭാഷകനോടൊപ്പമെത്തി കീഴടങ്ങുകയായിരുന്നു.
നേരത്തെ അറസ്റ്റിലായ നാലു പ്രതികളെ കോടതി ജൂലായ് ഏഴു വരെ റിമാന്‍ഡ് ചെയ്തിരുന്നു. കേസില്‍ മൊത്തം ഏഴു പ്രതികള്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ കൂടുതല്‍ പേര്‍ സമാന പരാതികളുമായി വന്നതോടെ പ്രതികളുടെ എണ്ണം ഇനിയും കൂടുമെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Actress Shmana Khasim, Blackmail case, Police, Court

COMMENTS