കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. കേസിലെ പത്താം പ്...
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. കേസിലെ പത്താം പ്രതിയും ക്യാംപസ് ഫ്രണ്ട് നേതാവുമായ സഹലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. കേസില്‍ പിടിയിലാകാനുള്ള അവസാന പ്രതിയായിരുന്നു സഹല്‍.
പൊലീസിന്റെ കുറ്റപത്രത്തില്‍ സഹലാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാള്‍ക്കുവേണ്ടി അന്വേഷണസംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 16 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 15 പേരും വിചാരണ നേരിടുകയാണ്. സംഭവം നടത്തിട്ട് രണ്ടു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് അവസാന പ്രതിയും കീഴടങ്ങിയിരിക്കുന്നത്.
Keywords: Abhimanyu murder case, Maharajas college, SFI leader, Main accuse surrendered

COMMENTS