തൃശൂര്‍: തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരന്‍ (87) കൊറോണ വൈറസ് ബാധിച്ചു മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് 19 മരണസംഖ്യ 16 ആയി. ശ്വാസം മുട്ട...
തൃശൂര്‍: തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരന്‍ (87) കൊറോണ വൈറസ് ബാധിച്ചു മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് 19 മരണസംഖ്യ 16 ആയി.
ശ്വാസം മുട്ടലിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തിന്് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇദ്ദേഹത്തെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം 40 പേര്‍ നിരീക്ഷണത്തിലാണ്.
Keywords: Coronavirsu, Covid 19, Engandiyur, Thrissur
COMMENTS