തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 123 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചികിത്സയിലുള്ള 53 പേര് രോഗമുക്തരാവുകയും ചെയ്തു. ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 123 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചികിത്സയിലുള്ള 53 പേര് രോഗമുക്തരാവുകയും ചെയ്തു.
1761 പേര് ചികിത്സയില്‍ കഴിയുന്നു. 344 പേരെ ഇന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര് വിദേശത്ത് നിന്നും 33 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ആറു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
പാലക്കാട്-24
ആലപ്പുഴ-18,
പത്തനംതിട്ട- 13
കൊല്ലം-13
എറണാകുളം-10
തൃശ്ശൂര്‍- 10
കണ്ണൂര്‍-9
കോഴിക്കോട്- 7
മലപ്പുറം-6
കാസര്‍കോട്- 4
ഇടുക്കി- 3
തിരുവനന്തപുരം-2
കോട്ടയം-2
വയനാട്-2
എന്നിങ്ങനെയാണ് ഇന്നു രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
1761 പേരാണ് ചികിത്സയിലുള്ളത്. 1,59,614 പേര് നിരീക്ഷണത്തില്‍ കഴിയുന്നു. ഇവരില്‍ 2349 പേര് വിവിധ ആശുപത്രികളിലാണുള്ളത്. ഇന്ന് 344 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Keywords: Kerala, Coronavirus, Covid 19, Pinarayi Vijayan

COMMENTS