ന്യൂഡല്‍ഹി: ശബരിമല പുന;പരിശോധനാ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടതിന്റെ കാരണം വിശദമാക്കി സുപ്രീംകോടതി. മത വിശ്വാസങ്ങളും ആചാരങ്ങളുമായി ബന്ധപ...
ന്യൂഡല്‍ഹി: ശബരിമല പുന;പരിശോധനാ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടതിന്റെ കാരണം വിശദമാക്കി സുപ്രീംകോടതി. മത വിശ്വാസങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങള്‍ പ്രധാനപ്പെട്ടതാണെന്നും ഈവിഷയത്തില്‍ ആധികാരികമായ വിധി ആവശ്യമാണെന്നും അതിനാലാണ് വിശാലബെഞ്ചിന് വിട്ടതെന്നും ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഹര്‍ജികളുടെയും അപ്പീലുകളുടെയും നടപടിക്രമങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അതിലെ നിയമപരമായ വിഷയങ്ങള്‍ വിശാലബെഞ്ചിന് വിടാനാകുമെന്നും രാജ്യത്തെ പരമോന്നത കോടതിയായതിനാല്‍ അഞ്ചോ അതിന് മുകളിലുള്ള ബെഞ്ചിന് തീരുമാനമെടുക്കാനാകുമെന്നും കോടതി വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ അഞ്ചംഗ ബെഞ്ചാണ് തീരുമാനമെടുത്തതെന്നും മുന്‍പും തീര്‍പ്പു കല്‍പ്പിക്കാത്ത കേസുകള്‍ വിശാല ബെഞ്ചിന് വിട്ടിട്ടുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Keywords: Supreme court, Sabarimala issue, Big bench

COMMENTS