മുംബൈ: സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ നൈറ്റിംഗേല്‍ എന്നും അറിയപ്പെട്ടിരുന്ന സരോജിനി നായിഡുവിന്റെ ജീവിതം സിനിമയാകുന്നു. സരോജിനി എന്...
മുംബൈ: സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ നൈറ്റിംഗേല്‍ എന്നും അറിയപ്പെട്ടിരുന്ന സരോജിനി നായിഡുവിന്റെ ജീവിതം സിനിമയാകുന്നു. സരോജിനി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകര്‍ ആകാശ് നായിക്കും ധീരജ് മിശ്രയുമാണ്.
രാമായണത്തിലെ സീതയായി പ്രശസ്തയായ ദീപിക ചിഖ്‌ലിയയാണ് സരോജിനി നായിഡുവാകുന്നത്. ദീപിക തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്.
സ്വാതന്ത്രത്തിന്റെ നായികയുടെ ഇതുവരെ പറയാത്ത കഥ എന്ന ടാഗ്‌ലൈനോടുകൂടിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നിരിക്കുന്നത്. കാനു ഭായി പട്ടേലാണ് സിനിമയുടെ നിര്‍മ്മാതാവ്.
Keywords: Sarojini naidu, Biopic, Cinema, Deepika, Ramayan

COMMENTS