ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവിനെയും മകനെയും വെടിവച്ചുകൊന്നു. ഗ്രാമത്തില്‍ പുതുതായി നിര്‍മ്മിച്ച റോഡ് പരി...
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവിനെയും മകനെയും വെടിവച്ചുകൊന്നു. ഗ്രാമത്തില്‍ പുതുതായി നിര്‍മ്മിച്ച റോഡ് പരിശോധിക്കാനെത്തിയതായിരുന്നു സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവ് ചോട്ടെ ലാല്‍ ദിവാകറും മകന്‍ സുനിലും.
അവിടെ വച്ച് അവര്‍ മറ്റു രണ്ടുപേരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അവര്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ഇരുവരും മരിച്ചു.
ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Samajwadi party leader & son's murder, U.P, Shoot

COMMENTS