തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പുതിയ കോവിഡ് കേസുകളില്ല. ഇതേസമയം, 61 പേര്‍ ഇന്നു രോഗമുക്തി നേടുകയും ചെയ്തുവെന്ന് ...
തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പുതിയ കോവിഡ് കേസുകളില്ല. ഇതേസമയം, 61 പേര്‍ ഇന്നു രോഗമുക്തി നേടുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ചികിത്സയിലുള്ളവരുടെ എണ്ണം 34 ആയി ചുരുങ്ങി. തുടര്‍ച്ചയായ രണ്ടാംദിവസമാണ് സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ആശ്വാസം ലഭിക്കുന്നത്.
കണ്ണൂര്‍ 19, ഇടുക്കി 11, കോട്ടയം 12, കൊല്ലം 9, കോഴിക്കോട് 4, കാസര്‍കോട് 2, മലപ്പുറം 2, തിരുവനന്തപുരം 2 എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവായവരുടെ പട്ടിക.
തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ ഇന്ന് കോവിഡ് രോഗികള്‍ ചികിത്സയിലില്ലാത്ത ജില്ലകളായി മാറി.
21724 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്.

Keywords: Covid 19, Coronavirus, Kerala
COMMENTS