റാഞ്ചി: കൊറോണകാലത്ത് മിക്കവാറും ക്രിക്കറ്റ് താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തന്നെയാണ് ഊണും ഉറക്കവുമെല്ലാം. അക്കൂട്ടത്തില്‍ പെടാത്തയാളാണ...
റാഞ്ചി: കൊറോണകാലത്ത് മിക്കവാറും ക്രിക്കറ്റ് താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തന്നെയാണ് ഊണും ഉറക്കവുമെല്ലാം. അക്കൂട്ടത്തില്‍ പെടാത്തയാളാണ് മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ എംഎസ് ധോണി.
എന്നാല്‍, ധോണി പുതിയ ലുക്കില്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത് ആരാധകര്‍ക്ക് വലിയ കൗതുകമായി. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ താടിയും വച്ച് മകള്‍ സിവയ്‌ക്കൊപ്പം ഗാര്‍ഡനില്‍ കളിക്കുന്ന ധോണിയുടെ ചെറു വീഡിയോ ഭാര്യ സാക്ഷിയാണ് പകര്‍ത്തിയിരിക്കുന്നത്.
മകളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ധോണിയുടെ പുതിയ ലുക്കാണ് എല്ലാവര്‍ക്കും കൗതുകമായത്.
ധോണി വീണ്ടും ദേശീയ ടീമില്‍ കളിക്കുന്നതു കാണാന്‍ കൗതുകത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഈ ഐപിഎല്‍ സീസണില്‍ കരുത്തു കാട്ടി ധോണി ടീമിലെത്തുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍, കൊറോണ നിമിത്തം ഐപിഎല്‍ നടക്കാതെ പോയതോടെ ധോണിയുടെ ദേശീയ ടീമിലെ ക്രിക്കറ്റ് ജീവിതത്തിനും അവസാനമായെന്നു കരുതുന്നവരുമുണ്ട്.

Keywords: Indian cricketer, India captain, MS Dhoni, Sakshi, Ziva Dhoni, Instagram, World Cup
COMMENTS