തിരുവനന്തപുരം: ലോക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ സിനിമാമേഖലയ്ക്ക് ഇളവുകള്‍ അനുവദിച്ച് സര്‍ക്കാര്‍. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിക...
തിരുവനന്തപുരം: ലോക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ സിനിമാമേഖലയ്ക്ക് ഇളവുകള്‍ അനുവദിച്ച് സര്‍ക്കാര്‍. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
പരമാവധി അഞ്ചു പേര്‍ക്ക് മേയ് നാലു മുതല്‍ ജോലികള്‍ തുടങ്ങാമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.ഡബ്ബിങ്, സംഗീതം, സൗണ്ട് മിക്‌സിങ് എന്നീ ജോലികള്‍ക്കാണ് അനുമതി നല്‍കിയത്.
അതേസമയം ജോലികള്‍ ആരംഭിക്കുന്നതിന് മുന്‍പ് സ്റ്റുഡിയോകള്‍ അണുവിമുക്തമാക്കണം, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മുന്‍കരുതലുകള്‍ പൂര്‍ണ്ണമായും പാലിക്കണം എന്നീ കര്‍ശന നിര്‍ദ്ദേശങ്ങളും മന്ത്രി നല്‍കിയിട്ടുണ്ട്.
Keywords: Film works, Government, A.K Balan, May 4

COMMENTS