ചെന്നൈ; തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ പൂട്ടാന്‍ ഉത്തരവിട്ട് ഹൈക്കോടതി. മേയ് ഏഴിന് മദ്യശാലകള്‍ തുറക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടി...
ചെന്നൈ; തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ പൂട്ടാന്‍ ഉത്തരവിട്ട് ഹൈക്കോടതി. മേയ് ഏഴിന് മദ്യശാലകള്‍ തുറക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് കോടതിയുടെ മാനദണ്ഡങ്ങള്‍
ലംഘിച്ചതിനാലാണ് ഹൈക്കോടതി നടപടി. ലോക് ഡൗണ്‍ തീരുന്നതുവരെ മദ്യശാലകള്‍ തുറക്കരുതെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.
അതേസമയം ഓണ്‍ലൈന്‍ മദ്യ വില്‍പനയും ഹോം ഡെലിവറിയും ആകാമെന്നും കോടതി ഉത്തരവിട്ടു. ലോക് ഡൗണ്‍ കാലയളവില്‍ മദ്യം വീട്ടിലെത്തിച്ചു നല്‍കുന്നത് പരിഗണിക്കാവുന്നതാണെന്ന് സുപ്രീംകോടതി സംസ്ഥാനസര്‍ക്കാരുകളോടു നിര്‍ദ്ദേശിച്ചിരുന്നു. ഇത് പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതി നടപടി.
Keywords: Madras high court, Liquor shops, Close, Tamil nadu

COMMENTS