തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം അപകടം പിടിച്ചതാണെന്നും അതിനാല്‍ തിങ്കളാഴ്ച മുതല്‍ കാര്യമായ ഇളവുകള്‍ പ്രതീക്ഷിക്കര...
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം അപകടം പിടിച്ചതാണെന്നും അതിനാല്‍ തിങ്കളാഴ്ച മുതല്‍ കാര്യമായ ഇളവുകള്‍ പ്രതീക്ഷിക്കരുതെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
മൂന്നാം ഘട്ട വ്യാപനം സംഭവിച്ചുപോയാല്‍ ആര്‍ക്കും ഇപ്പോള്‍ നല്കുന്ന കരുതല്‍ തുടരാനാവില്ല. അതിനാല്‍ എല്ലാവരും അതീവജാഗ്രത പുലര്‍ത്തണം.
കേരളത്തിന്റെ മുഖ്യ ലക്ഷ്യം മരണം സംഭവിക്കാതെ നോക്കുകയാണ്. രണ്ടും കല്പിച്ചുള്ള ഒരു നീക്കവും സര്‍ക്കാര്‍ നടത്തില്ല.
പുറത്തുനിന്ന് എല്ലാവരും കേരളത്തിലേക്ക് തിരിച്ചെത്താന്‍ തിരക്കുകൂട്ടരുത്. അത് അവര്‍ക്കും നാടിനു നല്ലതല്ല.
അത്യാവശ്യക്കാര്‍ ഇനിയും വരാനുണ്ട്. അവര്‍ക്ക് മുന്‍ഗണന കൊടുക്കണം. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാതെ എല്ലാവരെയു ഘട്ടം ഘട്ടമായി തിരിച്ചെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
അന്തര്‍ സംസ്ഥാന ഗതാഗതം മാനദണ്ഡങ്ങള്‍ അനുസരിച്ചു മാത്രമേ നടത്തൂ. സാഹചര്യങ്ങള്‍ വിലയിരുത്തി മാത്രമേ പൊതു ഗതാഗതം ആവശ്യമുണ്ടോ എന്നു തീരുമാനിക്കൂ എന്നും മന്ത്രി പറഞ്ഞു.

Keywords: Kerala, Minister Shylaja, Covid 19
COMMENTS