ലോസ് ഏന്‍ജെല്‍സ്: ഫ്രഞ്ച് നടനും നിര്‍മ്മാതാവുമായ മൈക്കിള്‍ പിക്കോളി (94) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍കാരണം ദീര്‍ഘനാളുകളായി ച...
ലോസ് ഏന്‍ജെല്‍സ്: ഫ്രഞ്ച് നടനും നിര്‍മ്മാതാവുമായ മൈക്കിള്‍ പിക്കോളി (94) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍കാരണം ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു.
200 ല്‍ പരം യൂറോപ്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പിക്കോളി 1940 ലാണ് തന്റെ അഭിനയജീവിതം ആരംഭിച്ചത്. ദ ബെല്‍മാന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.
എ ലീപ് ഇന്‍ ദ ഡാര്‍ക് എന്ന ചിത്രത്തിലെ അഭിനയത്തിന് കാന്‍ ഫിലിം ഫെസ്റ്റില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയിട്ടുള്ള അദ്ദേഹം 2015 ലാണ് അഭിനയരംഗം വിട്ടത്.
Keywords: French actor, Michel Piccoli, Passed away
COMMENTS