ന്യൂഡല്‍ഹി: നാലാം ഘട്ട ലോക് ഡൗണിനെക്കുറിച്ചുള്ള പ്രഖ്യാപനം ഈമാസം 17ന് മുമ്പ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. രാജ്യത...
ന്യൂഡല്‍ഹി: നാലാം ഘട്ട ലോക് ഡൗണിനെക്കുറിച്ചുള്ള പ്രഖ്യാപനം ഈമാസം 17ന് മുമ്പ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ലോക് ഡൗണ്‍ നാലാംഘട്ടം സംബന്ധിച്ച് സംസ്ഥാനങ്ങളുടെ നിര്‍ദേശം കൂടി കണക്കിലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമം പാലിച്ചുകൊണ്ടു തന്നെ കോവിഡുമായി പോരാടുകയും മുന്നോട്ടു നീങ്ങുകയും ചെയ്യും. നാലാം ഘട്ടത്തില്‍ പുതിയ മാനദണ്ഡങ്ങളായിരിക്കും.
തൊഴില്‍, കൃഷി, ഭൂമി എന്നിവയെ പരിപോഷിപ്പിക്കാനുതകുന്ന തരത്തില്‍, ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജ് എന്ന പേരില്‍ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
Keywords: India, Lock Down, Narendra Modi, Covid 19
COMMENTS