ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചത് 100 പേർ. ഈ സമയത്തിനുള്ളിൽ പുതുതായി രോഗം ബാധിച്ചത് അത് 3967...
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചത് 100 പേർ. ഈ സമയത്തിനുള്ളിൽ പുതുതായി രോഗം ബാധിച്ചത് അത് 3967 പേർക്ക്.
ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം പേടിപ്പെടുത്തുന്ന തലത്തിലേക്ക് നീങ്ങുന്നു എന്ന സൂചനയാണ് ഇത് നൽകുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
രാജ്യത്തെ മൊത്തം മരണസംഖ്യ 2649 ആയി. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് 19 കേസുകളുടെ എണ്ണം 81970 ആയി. 51401 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 27970 പേർ ഇതിനകം രോഗമുക്തരായി.
രോഗം നിയന്ത്രണമില്ലാതെ പടുന്നത് മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡൽഹിയിലുമാണ്. മഹാരാഷ്ട്രയിൽ മരണം 1000 കടന്നു.
Keywords: India, Covid19, Maharashtra

COMMENTS