കൊച്ചി: നടന്‍ ഗോകുലന്‍ (ജിംബ്രൂട്ടന്‍) വിവാഹിതനായി. പെരുമ്പാവൂര്‍ സ്വദേശിനി ധന്യയാണ് വധു. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പെരുമ്...
കൊച്ചി: നടന്‍ ഗോകുലന്‍ (ജിംബ്രൂട്ടന്‍) വിവാഹിതനായി. പെരുമ്പാവൂര്‍ സ്വദേശിനി ധന്യയാണ് വധു. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പെരുമ്പാവൂരിലെ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.
പുണ്യാളന്‍ അഗര്‍ബത്തീസ്, ഉണ്ട, എന്റെ ഉമ്മാന്റെ പേര്, വാരിക്കുഴിയിലെ കൊലപാതകം, പത്തേമാരി തുടങ്ങി ഒട്ടേറെ സിനിമകളില്‍ ഗോകുലന്‍ അഭിനയിച്ചിട്ടുണ്ട്.
എങ്കിലും പുണ്യാളന്‍ അഗര്‍ബത്തീസിലെ ജിംബ്രൂട്ടനിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. നടന്‍ മമ്മൂട്ടിയടക്കം നിരവധി സിനിമാ പ്രവര്‍ത്തകര്‍ താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.

Keywords: Actor Gokulan, Marriage, Dhanya, Today
COMMENTS