തിരുവനന്തപുരം: ഇതുവരെയുള്ളതിലെ ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്ത ദിവസമാണിന്ന്, ഇന്ന് 84 പേര്‍ക്കാണ് കോവിഡ് 19 ...
തിരുവനന്തപുരം: ഇതുവരെയുള്ളതിലെ ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്ത ദിവസമാണിന്ന്, ഇന്ന് 84 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ക്ക് ഇന്ന് ഫലം നെഗറ്റീവായി.
ഇന്നത്തെ രോഗികില്‍ 79 പേരും പുറത്തുനിന്നെത്തിയവരാണ്. അഞ്ച് പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ട്രെയിന്‍ മാറി കയറി തിരുവനന്തപുരത്തെത്തി കോവിഡ് സ്ഥ്ിരീകരിച്ച തെലങ്കാന സ്വദേശി മരിച്ചു.
ഇന്നത്തെ രോഗികളില്‍ 48 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.
കാസര്‍കോഡ് -18
പാലക്കാട്- 16,
കണ്ണൂര്‍- 10
ലപ്പുറം- 8
തിരുവനന്തപുരം- 7
തൃശൂര്‍- 7
കോഴിക്കോട്- 6
പത്തനംതിട്ട- 6
കോട്ടയം- 3
കൊല്ലം-1
ഇടുക്കി-1
ആലപ്പുഴ-1 എന്നിങ്ങനെയാണ് ഇന്നു രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്.
Keywords: Kerala, Coronavirus, Covid 19, Pinarayi Vijayan
COMMENTS