തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 67 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ 10 പേര്‍ക്ക് ഫലം നെഗറ്റീവായി. ഇന്നത്തെ രോഗികളില്‍ ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 67 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ 10 പേര്‍ക്ക് ഫലം നെഗറ്റീവായി.
ഇന്നത്തെ രോഗികളില്‍ 27 പേര്‍ വിദേശത്തു നിന്നും 33 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയപ്പോള്‍ ഏഴു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
പാലക്കാട് -29
കണ്ണൂര്‍ -8
കോട്ടയം- 6
മലപ്പുറം -5
എറണാകുളം- 5
തൃശൂര്‍ -4
കൊല്ലം- 4
കാസര്‍കോഡ്-3
ആലപ്പുഴ- 3 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗബാധിതരുടെ കണക്ക്.
ഇന്നും രോഗികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്, 15 പേര്‍. തമിഴ്നാട്- 9, ഗുജറാത്ത്- 5, കര്‍ണാടക- 2, പോണ്ടിച്ചേരി -1, ഡല്‍ഹി -1 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുടെ കണക്ക്.
മലപ്പുറം-3, പാലക്കാട്- 2, കാസര്‍കോട് -2 ആലപ്പുഴ -1, കോട്ടയം-1, എറണാകുളം -1 എന്നിങ്ങനെയാണ് ഇന്നു ഫലം നെഗറ്റീവായവരുടെ കണക്ക്.
സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരുടെ എണ്ണം 963 ആയി. നിലവില്‍ 415 പേര്‍ ചികിത്സയിലുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,04,333 പേരാണ് നിരീക്ഷണത്തിലുള്ളത്.
Summary: In Kerala, 67 people have been diagnosed with coronavirus today and 10 have been got negative. Of these 27 patients came from overseas and 33 from other states.
Keywords: Kerala, Coronavirus, Covid 19
COMMENTS