തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിനായി ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് 10 മുതൽ 35 ശതമാനം വരെ സെസ് ചുമത്താൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരു...
തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിനായി ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് 10 മുതൽ 35 ശതമാനം വരെ സെസ് ചുമത്താൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
ബിയറിനും വൈനിനും 10 ശതമാനം സെസ് വരും. ബാറുകളിൽ നിന്ന് മദ്യം പാർസൽ കൊടുക്കാനും മന്ത്രിസഭ അനുമതി നല്കി.
മദ്യവില കൂട്ടുന്നതിന് ഓർഡിനൻസ് ഇറക്കും. വില കൂടിയ മദ്യങ്ങൾക്കായിരിക്കും 35 ശതമാനം സെസ് വരിക.
മദ്യവില്പനശാലകളിൽ വെർച്വൽ ക്യൂ ഏർപ്പെടുത്തുന്നതിനും മന്ത്രിസഭാ യോഗം അനുമതി നൽകി.
Keywords: Bar, Liquor, Cess, Covidia, Vertual Que

COMMENTS