തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 29 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗബാധിതരിൽ 21 പേർ വിദ...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 29 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
രോഗബാധിതരിൽ 21 പേർ വിദേശത്തുനിന്ന് എത്തിയ വരും ഏഴ് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണ്. ഒരു ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുകയും ചെയ്തുതു.
ഇന്ന് ആര്‍ക്കും രോഗമുക്തിയില്ല.
കൊല്ലം - 6
തൃശൂര്‍ - 4
തിരുവനന്തപുരം- 3
കണ്ണൂര്‍ - 3
പത്തനംതിട്ട- 2
കോഴിക്കോട്- 2
കാസര്‍കോട് - 2
എറണാകുളം- 1
മലപ്പുറം - 1
എന്നിങ്ങനെയാണ് ഇന്നു പോസിറ്റീവായവരുടെ ജില്ലാതല കണക്ക്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-127
ഇതുവരെ രോഗം സ്ഥിരീകരിച്ചവര്‍-630
ഇപ്പോള്‍ ചികിത്സയിലുള്ളവര്‍-130
നിലവില്‍ നിരീക്ഷണത്തിലുള്ളവര്‍-69730
നിലവിലെ ഹോട്ട് സ്‌പോട്ടുകള്‍- 29
ഇന്നു ചേര്‍ക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകള്‍- കൊല്ലം-1, പാലക്കാട്്-5
Keywords: corona, Covid 19, Kerala

COMMENTS