തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 24 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധിതരില്‍ 12 പേര് വിദേശത്തുനിന്നും 11 പേര് മറ്റു സംസ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 24 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
രോഗബാധിതരില്‍ 12 പേര് വിദേശത്തുനിന്നും 11 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ്. ഇവരില്‍ എട്ടു പേര് മഹാരാഷ്ട്രയില്‍ നിന്നും മൂന്നു പേര് തമിഴ്നാട്ടില്‍ നിന്നുമാണ് എത്തിയത്.
നമ്മള് ഗുരുതരമായ അവസ്ഥയിലേക്കു കടക്കുകയാണ്. ഇതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ കടുത്ത നിയന്ത്രണം വേണ്ടിവരുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് അഞ്ചു പേര്‍ക്കാണ് രോഗമുക്തി ഉണ്ടായിട്ടുള്ളത്. ഇന്നു സംസ്ഥാനത്ത് പുതിയ ഹോട്ട് സ്പോട്ടുകളില്ല.
മലപ്പുറം - 4
കണ്ണൂര്‍-3
പത്തനംതിട്ട-2
തൃശൂര്‍ - 2
തിരുവനന്തപുരം- 2
കാസര്‍കോട്-1
കോഴിക്കോട്-1
എറണാകുളം-1
ആലപ്പുഴ-1
എന്നിങ്ങനെയാണ് ഇന്നു പോസിറ്റീവായവരുടെ ജില്ലാതല കണക്ക്.
തൃശൂരില്‍ രണ്ടു പേരും കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓരോ വ്യക്തികളുമാണ് ഇന്ന് രോഗമുക്തി നേടിയത്.

Keywords: Kerala, Coronavirus, Covid 19, Virus, Pinarayi Vijayaan
COMMENTS