തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എല്ലാവരും പുറത്തുനിന്ന് എത്തിയവരാണ്. ഇന്നു നാലു പേര്‍ക്ക് രോ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എല്ലാവരും പുറത്തുനിന്ന് എത്തിയവരാണ്. ഇന്നു നാലു പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.
തൃശൂര്‍-4
കോഴിക്കോട്- 3
പാലക്കാട്- 2
മലപ്പുറം- 2
എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ കണക്ക്.
ഇന്നു രോഗം ബാധിച്ചവരില്‍ ഏഴു പേര്‍ വിദേശത്തുനിന്നും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും നിന്നു ഈരണ്ടു പേരും കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെത്തിയവരാണ്.
വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള നാലു പേര്‍ക്കാണ് ഇന്ന് പരിശോധനാ ഫലമാണ് നെഗറ്റീവായത്.
87 പേരാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച് സംസ്ഥാനത്താകെ ചികിത്സയിലുള്ളത്.
കേരളത്തില്‍ ഇതുവരെ എത്തിയവരുടെ കണക്ക്
എയര്‍പോര്‍ട്ട് വഴി-2911 പേര്‍
സീപോര്‍ട്ട് വഴി- 793 പേര്‍
ചെക്ക് പോസ്റ്റ് വഴി- 50,320 പേര്‍
റെയില്‍വേ വഴി- 1021 പേര്‍
ആകെ എത്തിയവര്‍- 55,045 പേര്‍
Keywords: Kerala, Coronavirus, Covid 19

COMMENTS