ഒറ്റ അക്ക വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍, ഇരട്ട അക്കം ചൊവ്വ, വ്യാഴം, ശനി, സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കു നിയന്ത്രണമില്ല

തിരുവനന്തപുരം : ഈ മാസം 20 മുതല്‍ വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട നമ്പര്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഒറ്റ അക്ക നമ്പര്...


തിരുവനന്തപുരം : ഈ മാസം 20 മുതല്‍ വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട നമ്പര്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍
ഒറ്റ അക്ക നമ്പര്‍ വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങള്‍ യാത്ര അനുവദിക്കും.

ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് യാത്ര സാദ്ധ്യമാവുക.

എന്നാല്‍, അത്യാവശ്യ സേവനങ്ങളുടെ കൂട്ടത്തില്‍ പെടുന്ന വാഹനങ്ങളെയും വനിതകള്‍ ഓടിക്കുന്ന വാഹനങ്ങളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഡ്രൈവറെ കൂടാതെ രണ്ടു പേരെ മാത്രമേ നാലുചക്രവാഹനങ്ങളില്‍ അനുവദിക്കൂ. കുടുംബാംഗമാണെങ്കില്‍ ഇരുചക്രവാഹനത്തില്‍ പിന്നിലിരുന്ന് യാത്ര അനുവദിക്കു.

എല്ലാ യാത്രക്കാരും നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം. നഗരപരിധിയില്‍ ഹ്രസ്വദൂര ബസ് യാത്ര അനുവദിക്കും. യാത്രക്കാരെ നിറഉത്തിക്കൊണ്ടു പോകാന്‍ പാടില്ല.

ബസ്സുകളിലും ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍ബന്ധം. മൂന്ന് സീറ്റുള്ള ബസ്സാണെങ്കില്‍ മദ്ധ്യത്തെ സീറ്റ് ഒഴിച്ചിടണം. രണ്ട് സീറ്റുള്ള ബസ്സില്‍ ഒരു സീറ്റിലേ ആളെ ഇരുത്താവൂ.

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തിങ്കള്‍ മുതല്‍ വെള്ളി വരെ ആയിരിക്കും.
ആരോഗ്യംവകുപ്പ്, പൊലീസ്, ഹോംഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, ജയില്‍, ഫയര്‍ ഫോഴ്‌സ്, ദുരന്തനിവാരണം, ലീഗല്‍ മെട്രോളജി, നഗരസഭ, പഞ്ചായത്ത് ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയായി.

മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍ അത്യാവശ്യ ജീവനക്കാരെ മാത്രം വച്ചു പ്രവര്‍ത്തിക്കണം. ഇവിടെ ക്ലാസ് 1, 2 വിഭാഗം ജീവനക്കാര്‍ ഹാജരാകണം. ഗ്രൂപ്പ് 3, 4 വിഭാഗത്തില്‍ 33 ശതമാനം പേര്‍ വീതം ഇടവിട്ട് എത്തണം.

Summary: Single and double number adjustment for vehicles from 20th of this month in Kerala.
Single Number Vehicles will be allowed on Mondays, Wednesdays and Fridays.
Double-digit vehicles can travel on Tuesdays, Thursdays and Saturdays.

Keywords: Vehicle,Digits, Kerala, Coronavirus

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: ഒറ്റ അക്ക വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍, ഇരട്ട അക്കം ചൊവ്വ, വ്യാഴം, ശനി, സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കു നിയന്ത്രണമില്ല
ഒറ്റ അക്ക വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍, ഇരട്ട അക്കം ചൊവ്വ, വ്യാഴം, ശനി, സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കു നിയന്ത്രണമില്ല
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNzos26lvd8F0rF2I_sWxl4_Vvvm8UdMDBz9fjKjAUd9hIOTIx4SIC1nSdAdWgCVIj5zbK5kyeoLLHLKFz-bNLeJ7MMT3GN6JYwkdX2sG1yk2n9yT0TlWk6KbsjWmxw-FeZVYCDlgwB6pg/s320/vehicle+kerala.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNzos26lvd8F0rF2I_sWxl4_Vvvm8UdMDBz9fjKjAUd9hIOTIx4SIC1nSdAdWgCVIj5zbK5kyeoLLHLKFz-bNLeJ7MMT3GN6JYwkdX2sG1yk2n9yT0TlWk6KbsjWmxw-FeZVYCDlgwB6pg/s72-c/vehicle+kerala.png
www.vyganews.com
https://www.vyganews.com/2020/04/vehi-single-and-double-number.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/vehi-single-and-double-number.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy