തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനം തടയുകയാണ് മുഖ്യലക്ഷ്യമെങ്കിലും ഇതിനൊപ്പം സര്‍ക്കാര്‍ കാര്യങ്ങള്‍ മുറപോലെ നടക്കുന്നുണ്ട്. ലോക് ഡൗണ്‍ ...
തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനം തടയുകയാണ് മുഖ്യലക്ഷ്യമെങ്കിലും ഇതിനൊപ്പം സര്‍ക്കാര്‍ കാര്യങ്ങള്‍ മുറപോലെ നടക്കുന്നുണ്ട്. ലോക് ഡൗണ്‍ വേളയില്‍ വയനാട്ടില്‍ മൂന്നു ബാറുകള്‍ കൂടി സര്‍ക്കാര്‍ അനുവദിച്ചു.
കല്‍പ്പറ്റയില്‍ ഒരു ബാറും സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ടു ബാറുകളും അനുവദിച്ചു. ലോക് ഡൗണ്‍ കഴിയുന്ന മുറയ്ക്കു ബാറുകള്‍ തുറക്കും.
ഇപ്പോള്‍ വയനാട്ടില്‍ ആറ് ബാറുകളുണ്ട്. ഇതു കൂടാതെ ബിവറേജസ് കോര്‍പറേഷന്റെ അഞ്ച് വിദേശ മദ്യ വില്പന കേന്ദ്രങ്ങളുമുണ്ട്.
Keywords: Kerala, Wayanadu, Lockdown, Bar Hotels
COMMENTS