തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നു മുടങ്ങിയ എസ് എസ് എല്‍ സി- പ്‌ളസ് ടു പരീക്ഷകള്‍ മേയ് പത്തിനു ശേഷം നടത്തിയേക്കും. നാളെ ച...
തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നു മുടങ്ങിയ എസ് എസ് എല്‍ സി- പ്‌ളസ് ടു പരീക്ഷകള്‍ മേയ് പത്തിനു ശേഷം നടത്തിയേക്കും. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടായേക്കും.
ലോക് ഡൗണ്‍ മേയ് മൂന്നില്‍ നിന്നു പിന്നെയും നീട്ടിയാല്‍ പരീക്ഷ വൈകിയേക്കും. അല്ലാത്തപക്ഷം, മേയ് പത്തിനു ശേഷം നടത്തിയേക്കും.
രാവിലെ എസ് എസ് എല്‍ സി പരീക്ഷയും ഉച്ചയ്ക്കു ശേഷം പ്‌ളസ് ടു പരീക്ഷയും നടത്താനാണ് ആലോചന. ഗള്‍ഫിലെയും ലക്ഷദ്വീപിലെയും ലോക് ഡൗണ്‍ കൂടി പരിഗണിച്ചായിരിക്കും തീയതി നിശ്ചയിക്കുക. ഇവിടങ്ങളിലെ സെന്ററുകളിലും പരീക്ഷ നടത്തേണ്ടതുള്ളതാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്.
Summary: SSLC-Plus Two examinations will be conducted after May 10. A decision on the matter will be taken up at the Cabinet meeting tomorrow.
If the lockdown is extended by May 3, the exam will be delayed. Otherwise, it may be held after May 10. Lockdown in the Gulf and Lakshadweep is also considered.
Keywords: SSLC, Plus Two, Kerala, Examination
COMMENTS